ഷാരൂഖിനെ പൊക്കിയെടുത്ത ഈ കൊടുങ്ങല്ലൂര്‍ക്കാരനാണ് സോഷ്യല്‍ മീഡിയയില്‍ താരം | Filmibeat Malayalam
2017-08-03 691
Vaishanav Girish's Performance Going Viral On Social Media
ഇന്ത്യന്‍ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രാജ്യത്ത് തരംഗമായി മാറിയ വൈഷ്ണവ് ഗിരീഷിനെ ആരും എളുപ്പം മറക്കില്ല. ഷാരൂഖിനെ പൊക്കിയെടുത്ത ഈ കൊടുങ്ങല്ലൂര്‍ക്കാരനാണ് സോഷ്യല്‍ മീഡിയയില്‍ താരം